കൃഷിയിടത്തിൽ പോകാതെ ഈർപ്പവും താപവും നിയന്ത്രിക്കാൻ ‘അഗ്രോ ട്രാക്ക്’; വിജയമായി വിദ്യാർഥി സംരംഭം
കാഞ്ഞിരപ്പള്ളി: നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാം. അവിടെ സ്ഥാപിച്ചിട്ടുള്ള അഗ്രോ സെൻസ് എന്ന ഉപകരണം വഴി...