🌿
കാർഷിക വിഭാഗം

കാർഷിക ഉന്നതി മേളകൾ

📑 24 ലേഖനങ്ങൾ
14 Oct 2026

വയനാടിന്റെ നെല്ലച്ഛൻ ചെറുവയൽ രാമൻ അന്തരിച്ചു

വയനാടിന്റെ പൈതൃക നെൽവിത്തുകളുടെ കാവൽക്കാരനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ചെറുവയൽ കെ. രാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. തനത് നെൽവിത്തുകളുടെ സംരക്ഷണത്തിനും...

04 Oct 2026

കര്‍ഷകര്‍ക്കുള്ള മുഴുവന്‍ സേവനങ്ങളും സ്മാര്‍ട്ട് കാര്‍ഡ് വഴി ലഭ്യമാക്കും- മന്ത്രി അഡ്വ ടി സിദ്ദീഖ്

കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ഫാര്‍മര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി...

01 Oct 2026

കതിർ സ്മാർട്ട് ഐഡി കാർഡ് സംസ്ഥാനതല വിതരണോദ്ഘാടനം 3 ന്

  സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിക്കാർക്ക് മികച്ച ഡിജിറ്റൽ സേവനം സാധ്യമാക്കാൻ കതിർ പോർട്ടൽ സ്മാർട്ട് ഐഡി...

01 Oct 2026

പ്രകൃതി ക്ഷോഭങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഒക്ടോബറില്‍ ലഭ്യമാക്കും- മന്ത്രി ടി. സിദ്ദീഖ് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു

പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

പരസ്യം • Advertisement
10 Aug 2026

പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവ് ചെറുവയൽ രാമനെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി ടി സിദ്ദീഖ്

  കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സ‍ർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ്...

03 May 2025

കൃഷിയിടത്തിൽ പോകാതെ ഈർപ്പവും താപവും നിയന്ത്രിക്കാൻ ‘അഗ്രോ ട്രാക്ക്’; വിജയമായി വിദ്യാർഥി സംരംഭം

കാഞ്ഞിരപ്പള്ളി: നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാം. അവിടെ സ്ഥാപിച്ചിട്ടുള്ള അഗ്രോ സെൻസ് എന്ന ഉപകരണം വഴി...

21 Dec 2024

ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കും: മന്ത്രി ജെ. ചിഞ്ചുറാണി

സമ്പൂര്‍ണ്ണ ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയിലൂടെ മൃഗസമ്പത്ത് സംരക്ഷിക്കുമെന്നും അന്തര്‍ സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന മൃഗങ്ങളില്‍ രോഗ സാധ്യത കൂടുതലായതിനാല്‍ ക്വാറന്റൈന്‍...

22 Jun 2024

കൃഷി സ്‌കില്‍ വിജ്ഞാന്‍; പരിശീലനം

കേരള ബയോടെക്‌നോളജി കമ്മീഷന്റെയും കേന്ദ്ര സര്‍ക്കാരിന്റെ ഡിപാര്‍ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെയും സഹകരണത്തോടെ പുത്തൂര്‍വയല്‍ എം.എസ്.സ്വാമിനാഥന്‍ ഗവേഷണ നിലയത്തിന്റെ നേതൃത്വത്തില്‍ കൃഷിയിലെ നൂതന...

പരസ്യം • Advertisement
28 May 2024

മെയ്‌ 28 പോഷകാഹാരദിനം

നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തിന്‌ അത്യന്താപേക്ഷിതമായ ഘടകങ്ങൾ ആണ്‌ പോഷകങ്ങൾ. ഇവ നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ തന്നെ നമുക്ക്‌ ലഭിക്കുന്നു. എന്നാൽ ആവശ്യമായ...

21 May 2024

ഓണം വരുന്നു പയറും കൂർക്കയും നടാം

ഓണക്കാലത്തു വിളവെടുക്കാനായി ഒരുങ്ങേണ്ട സമയമാണിത്. ഓണത്തിന് ഏറ്റവും കൂടുതൽ ചിലവാകുന്നതും വിപണി മൂല്യവുള്ളതാണ് പയർ. ഓണക്കാലത്തു വിലയേറുന്ന പയറിനെ ഒട്ടൊന്നു ശ്രദ്ധയോടെ...