മത്സരക്ഷമതയില്ല, നിലവിലെ പദ്ധതികൾ പോര; കേരള കശുവണ്ടിയെ പ്രീമിയം ബ്രാൻഡായി അവതരിപ്പിക്കണം-വിദഗ്ധസമിതി
കാസർകോട്: സംസ്ഥാനത്ത് കശുവണ്ടി വ്യവസായം പുനരുജ്ജീവിപ്പിക്കുന്നതിനെക്കുറിച്ച് പഠിച്ച് ശുപാർശ നല്കാൻ നിയോഗിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ...