🌿
കാർഷിക വിഭാഗം

വിദഗ്ധര്‍ പറയുന്നു

📑 38 ലേഖനങ്ങൾ
02 Nov 2026

വയനാടിന്റെ ക്ഷീരമേഖല പ്രതിസന്ധിയിൽ; പുതുതലമുറയെ ആകർഷിക്കാൻ സർക്കാർ ഇടപെടണം

രജിത്ത് വെള്ളമുണ്ട കൽപ്പറ്റ : വയനാടിന്റെ കാർഷിക മേഖലയ്ക്ക് എന്നും കരുത്തായിരുന്ന ക്ഷീരമേഖല ഇന്ന് വലിയ പ്രതിസന്ധിയിലേക്ക്. പശുവളർത്തലിൽനിന്ന് കർഷകർ പിന്മാറുകയും...

22 Oct 2026

ഒക്ടോബർ 22 ദേശീയ നട്ട് ദിനം (NATIONAL NUT DAY)

MKP മാവിലായി ഭക്ഷണത്തിലെ പോഷകസമൃദ്ധിയും ആരോഗ്യകരമായ ജീവിതശൈലിയും ഓർമിപ്പിക്കുന്ന ദിനമാണ് ദേശീയ നട്ട് ദിനം .ബദാം, കശുവണ്ടി, വാൾനട്ട്, പിസ്ത, നിലക്കടല...

01 Oct 2026

പ്രകൃതി ക്ഷോഭങ്ങളില്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ള തുക ഒക്ടോബറില്‍ ലഭ്യമാക്കും- മന്ത്രി ടി. സിദ്ദീഖ് അന്താരാഷ്ട്ര കാപ്പി ദിനാഘോഷം മന്ത്രി ഉദ്ഘാടനം ചെയ്തു

പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....

26 Sep 2022

ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്

ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രകൃതിയ്ക്ക് ദോഷകരമെന്ന് ബോധ്യമായതോടെ ഗ്രോബാഗുകൾ ഉപേക്ഷിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പ്രകൃതിസൗഹൃദ രീതികളിലൂടെ...

പരസ്യം • Advertisement
18 Sep 2022

സംരംഭകത്വ സെമിനാർ സെപ്റ്റംബർ 20ന് ബത്തേരിയിൽ

സെമിനാർ സംഘടിപ്പിക്കുന്നു. 2022-23 കേരള സർക്കാർ സംരംഭകവർഷമായി ആചരിക്കുന്നതിൻ്റെ ഭാഗമായി വയനാട് ജില്ലയിൽ 3687 യൂണീറ്റുകളും 14000 തൊഴിലവസരങ്ങളും വ്യാവസായിക-കർഷിക-മൃഗസംരംക്ഷണ- ടൂറിസം...

27 Jun 2022

നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തും : സ്പീക്കർ എം ബി രാജേഷ്

നാട്ടറിവുകൾക്കൊപ്പം ആധുനിക സാങ്കേതിക വിജ്ഞാനങ്ങളെയും കൃഷിയിൽ ഉപയോഗപ്പെടുത്തി മുന്നേറാനുള്ള ശ്രമങ്ങളാണ് സർക്കാർ നടത്തുന്നതെന്ന് സ്പീക്കർ എം ബി രാജേഷ്. ‘ഞങ്ങളും കൃഷിയിലേക്ക്’...

27 Jun 2022

സംസ്ഥാനത്തെ ക്ഷീരകർഷകർക്ക് വർഷം മുഴുവൻ സബ്സിഡി നൽകും: മന്ത്രി ജെ ചിഞ്ചുറാണി

സംസ്ഥാനത്തെ ക്ഷീരകർഷകർക്കു വർഷം മുഴുവൻ സബ്സിഡി നൽകാനുള്ള പദ്ധതി അന്തിമഘട്ടത്തിലാണെന്നും അടുത്ത മാസം മുതൽ സബ്‌സിഡി നൽകി തുടങ്ങുമെന്നും ക്ഷീര വികസന...

09 Dec 2021

കാർഷികോൽപ്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകൾ ഏകദിന പരിശീലനം ഡിസംബർ 21 ന് അമ്പലവയൽ കൃഷിവിജ്ഞാൻ കേന്ദ്രത്തിൽ

എൻഎംഡിസി കേരള വയനാട് കൃഷിവിജ്ഞാൻ കേന്ദ്രവുമായി സഹകരിച്ച് ഡിസംബർ 21ന് കാർഷികോൽപ്പന്നങ്ങളുടെ സംരംഭകത്വ സാധ്യതകളെക്കുറിച്ച് ഏകദിന പരിശീലനം സംഘടിപ്പിക്കുവാൻ തീരുമാനിച്ചു. വയനാടൻ...

പരസ്യം • Advertisement
05 Dec 2021

ഹരിതഗൃഹ കൃഷിയിൽ പോഷകങ്ങളുടെ അപര്യാപ്തത തിരിച്ചറിഞ്ഞ് പ്രതിവിധി ചെയ്യാനാവണം

രോഗകീട ബാധകളും അതുമൂലമുണ്ടാകുന്ന നഷ്ടവും കർഷകരെ നിരാശപ്പെടുത്താറുണ്ട്. ഫംഗസ്, ബാക്ടീരിയ, വൈറസ്, കീടബാധ , നിമറ്റോഡ് തുടങ്ങിയവയേക്കാൾ ഹരിതഗൃഹ കൃഷിയിലെ വിളനാശത്തിന്...

05 Dec 2021

ടെറസിലെ പച്ചക്കറി കൃഷി

വീടിനോട് ചേർന്ന് സ്ഥലപരിമിതിയുള്ളവർക്ക് പച്ചക്കറിക്ക് സ്ഥലം കണ്ടെത്തുക ബുദ്ധിമുട്ടാണ്. ഉള്ള സ്ഥലം മുഴുവൻ ഫലവൃക്ഷങ്ങളുടേയും മറ്റും തണലിലാണെങ്കിലും അവിടെ പച്ചക്കറികൾ വിജയകരമായി...