🌿
കാർഷിക വിഭാഗം

Author: <span>krishippura</span>

📑 250 ലേഖനങ്ങൾ
07 Jun 2021

നേന്ത്രൻ വാഴക്കുള്ള വളപ്രയോഗം

എം കെ പി മാവിലായി ശാസ്ത്രീയമായ രീതിയിൽ ജൈവ വളങ്ങളും രാസവളങ്ങളും നൽകിയാൽ നേന്ത്രവാഴ കൃഷിയിൽ നിന്നും പരമാവധി ആദായമുണ്ടാക്കാനാവും. വാഴ...

06 Jun 2021

ആന്തൂറിയം സങ്കര തൈകൾ തയ്യാറാക്കാം

നമ്മുടെ പുഷ്പ സങ്കൽപ്പത്തിന് പുതിയ രൂപവും ഭാവവും പകർന്നുകൊണ്ടാണ് ആന്തൂറിയം നമ്മുടെ മനസ്സിലും മണ്ണിലും കടന്നുവരുന്നത്. തണ്ടു മുറിച്ചും ചുവട്ടിൽ നിന്ന്...

05 Jun 2021

പരിസ്ഥിതിദിനത്തിൽ നട്ട വൃക്ഷ തൈകളുടെ പരിപാലനം ശ്രദ്ധയോടെ …

ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളുമെല്ലാം വൃക്ഷ തൈകൾ ആവുന്നിടത്തെല്ലാം വെച്ചു പിടിപ്പിക്കാറുണ്ട്. എന്നാൽ അവയിൽ നല്ലൊരു ഭാഗവും...

03 Jun 2021

ഓർക്കിഡിനുളള വളപ്രയോഗം കരുതലോടെ

ഓർക്കിഡ് അതിന്റെ സ്വാഭാവിക ആവാസസ്ഥലത്ത് വളരുമ്പോൾ അഴുകിയ മരത്തൊലിയിൽ നിന്നും അന്തരീക്ഷത്തിൽ നിന്നും ലഭിക്കുന്ന പോഷകമൂലകങ്ങൾ കൊണ്ടാണ് ജീവിക്കുന്നത്. എന്നാൽ കൃത്രിമ...

പരസ്യം • Advertisement
03 Jun 2021

കർഷക ക്ഷേമ നിധി ബോർഡിൽ അംഗത്വമെടുക്കാൻ അടുത്ത മാസം മുതൽ ഓൺലൈനിലൂടെ അപേക്ഷിക്കാം

18 നും 55 നും മധ്യേയുള്ള 3 വർഷത്തിൽ കുറയാതെ കൃഷി പ്രധാന ഉപജീവനമാർഗമായി സ്വീകരിച്ച, മറ്റേതെങ്കിലും ക്ഷേമനിധിയിൽ അംഗമല്ലാത്ത കർഷകർക്ക്...

01 Jun 2021

ക്ഷീണമകറ്റാനും, രോഗപ്രതിരോധ ശേഷിക്കും നെല്ലിക്ക പാനീയങ്ങൾ

നെല്ലിക്ക പാനീയങ്ങൾ _________ ആരോഗ്യം നിലനിർത്താനും രോഗങ്ങൾ വരാതിരിക്കുവാനും ജരാനരകൾ വേഗത്തിൽ ബാധിക്കാതിരിക്കാനും നെല്ലിക്ക ഔഷധമായും ആഹാരമായും നൂറ്റാണ്ടുകൾക്ക് മുൻപ് തന്നെ...

01 Jun 2021

പത്തില കഷായം അഥവാ ഹരിത കഷായം എങ്ങനെ തയ്യാറാക്കാം

നാം വളർത്തുന്ന ചെടികൾക്ക് ഉണർവ്വും ഉന്മേഷവും രോഗ – കീട പ്രതിരോധ ശേഷിയും നൽകുന്നതിന് വൃക്ഷായുർവേദത്തിൽ നിർദ്ദേശിക്കുന്ന ഒരു സിദ്ധൗഷധമാണ് ഹരിത...

പരസ്യം • Advertisement
01 Jun 2021

ജൂൺ 1 ലോക ക്ഷീരദിനം ക്ഷീരകർഷകർക്ക് കൃഷിപ്പുരയുടെ ആശംസകൾ

സമീകൃതാഹാരമെന്ന നിലയിൽ പാലിന്റെ പ്രാധാന്യം ഓർമ്മിപ്പിക്കാനാണ് ഐക്യരാഷ്ട്ര സഭയുടെ നേതൃത്വത്തിൽ, ജൂൺ ഒന്ന് ലോക ക്ഷീരദിനമായി ആചരിക്കുന്നത് . സമീകൃതമായ പാൽ...

01 Jun 2021

വിഷ രഹിത പച്ചക്കറി ന്യായ വിലയിൽ കൃഷി മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്യും

പത്ര പ്രവർത്തക യൂണിയൻ മാധ്യമ പ്രവർത്തകർക്കും ജീവനക്കാർക്കുമായി തുടങ്ങുന്ന ഗ്രാമ സൗഹൃദകർഷക ചന്ത ഇന്ന് [1.06.202l ചൊവ്വ ] കേസരി മന്ദിരത്തിനടുത്തുള്ള...