തക്കാളിയു൦ വഴുതിനയു൦ ഇനി ഒരു ചെടിയിൽ
ഒരു ചെടിയിൽതന്നെ തക്കാളിക്കായും വഴുതനങ്ങയുമോ? അത്ഭുതപ്പെടേണ്ട… വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ചാണ് തക്കാളിക്കയും വഴുതനങ്ങയുമുണ്ടാകുന്ന പുതിയ ഇനം...
ഒരു ചെടിയിൽതന്നെ തക്കാളിക്കായും വഴുതനങ്ങയുമോ? അത്ഭുതപ്പെടേണ്ട… വാരാണസിയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വെജിറ്റബിൾ റിസർച്ചാണ് തക്കാളിക്കയും വഴുതനങ്ങയുമുണ്ടാകുന്ന പുതിയ ഇനം...
മാനന്തവാടി ബ്ലോക്കിലെ തിരുനെല്ലി മാനന്തവാടി എന്നീ കൃഷിഭവനുകളിലെ വള്ളിയൂർക്കാവ്, നെല്ലിയാട്ട്, മൂർത്തി മൂല,തശിലേരി എന്നീ പാടശേഖരങ്ങളിൽ നെൽകൃഷിക്ക് ഉണ്ടായിട്ടുള്ള രോഗ...
ടെറസിലെ പച്ചക്കറി കൃഷി ഇപ്പോൾ വ്യാപകമായികൊണ്ടിരിക്കയാണ്. ചെടിച്ചട്ടി , ഗ്രോബാഗ് ,ഡ്രം എന്നിവയിൽ കൃഷി ചെയ്യുന്നവർക്ക് വരൾച്ചയിൽ ഉണ്ടാകുന്ന ബുദ്ധിമുട്ട്...
2018, 2019 വര്‍ഷങ്ങളില്‍ റബര്‍ ആവര്‍ത്തനകൃഷി/പുതുകൃഷി നടത്തിയ കര്‍ഷകരില്‍നിന്ന് ധനസഹായത്തിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. പരമാവധി രണ്ടു ഹെക്ടര്‍ വരെ റബര്‍കൃഷിയുള്ളവര്‍ക്ക്...
സന്തോഷത്തിനും സമാധാനത്തിനും ഐശ്വര്യത്തിനും സൗഹൃദച്ചീര സഹായകരമത്രെ. സമാധാനച്ചീര, മൈത്രിച്ചീര, മരച്ചീര, കുറ്റിച്ചീര, ഭാഗ്യച്ചീര എന്ന പേരിലൊക്കെ ഇത് അറിയപ്പെടുന്നുണ്ട്. ഇംഗ്ലീഷില്‍ ലെറ്റ്യൂബ്ട്രീ...
എം കെ പി മാവിലായി കൂർക്കയുടെ ജന്മദേശം ആഫ്രിക്കയാണ്. കച്ചവടത്തിനായി വന്ന അറബികളാണ് ഈ വിള ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. മലബാർ...
ഉണർവ്വിനു൦ ഉന്മേഷത്തിനുമായി നാ൦ നിത്യേന ചായ കുടിക്കാറുണ്ട്. നമുക്കു മാത്രമല്ല, പച്ചക്കറികൾ, പൂച്ചെടികൾ എന്നിവയുടെ വളർച്ചയ്ക്കു൦ തേയില ഗുണ൦ ചെയ്യു൦.സസ്യവളർച്ചയ്ക്ക്...
‘ചെറുപ്പകാലങ്ങളിലുള്ള ശീല൦ മറക്കുമോ മാനുഷ്യനുള്ള കാല൦’ എന്ന ഈരടികളെ ഊട്ടിയുറപ്പിക്കുന്നതാണ് ലൌലി അഗസ്റ്റിനെന്ന റിട്ട. കൃഷി ഉദ്യോഗസ്ഥയുടെ കാർഷിക ജീവിത൦. പാലാ...
കേരളാ സർക്കാർ നിയന്ത്രണത്തിലുള്ള സഹകരണ സംരഭമായ എൻ എം ഡി സി സംസ്ഥാനതലത്തിൽ കർഷകർക്കായി ഏർപ്പെടുത്തിയ കർഷകമിത്ര അവാർഡിന്റെ ഫലപ്രഖ്യാപനം നവംബർ...
എം കെ പി മാവിലായി കേരളത്തിലെ സാംസ്ക്കാരിക, വൈകാരിക മണ്ഡലങ്ങളിൽ ഏറെ സ്വാധീനം ചെലുത്തുന്ന ഒരു കാർഷിക വിളയാണ് വാഴ....