കര്‍ഷകര്‍ക്ക് തരിശു ഭൂമികളില്‍ സൗരനിലയം നിർമ്മിച്ച് മികച്ച വരുമാനം ; ഒരു യൂണിറ്റ് വൈദ്യുതിക്ക് 3 രൂപ 50 പൈസ
പത്തനംതിട്ട; ഉപയോഗ ശൂന്യമായതോ, തരിശായതോ ആയ ഭൂമിയില്‍ പിഎം-കെഎസ്‌യുഎം പദ്ധതി പ്രകാരം വൈദ്യുതി ഉല്പാദിപ്പിച്ച് മികച്ച വരുമാനം ഉണ്ടാക്കാന്‍ കെ.എസ്.ഇ.ബി കര്‍ഷകര്‍ക്കും...