🌿
കാർഷിക വിഭാഗം

Author: <span>krishippura</span>

📑 250 ലേഖനങ്ങൾ
15 Jun 2021

നല്ല രീതിയിൽ പരിചരിച്ചാൽ ഗ്രാമ്പൂ നട്ട് നാലാം വർഷം പൂവണിയും

എം കെ പി മാവിലായി _________ നട്ട് കഴിഞ്ഞ് മൂന്നോ നാലോ വർഷത്തേക്ക് ഗ്രാമ്പൂവിന് പ്രത്യേക പരിചരണം ആവശ്യമാണ്. മണ്ണിൽ എന്നും...

15 Jun 2021

നമുക്ക് തയ്യാറാക്കാവുന്നഅമിനോ അമ്ലങ്ങൾ

ജൈവകർഷകർ മാത്രമല്ല രാസവളങ്ങൾ ഉപയോഗിക്കുന്ന കർഷകരും ഇന്ന് പ്രകൃതിദത്തമായി തയ്യാറാക്കി ഉപയോഗിക്കാവുന്ന അമിനോ അമ്ലങ്ങളുടെ ആരാധകരാണ്. നമ്മുടെ നാട്ടിൽ കൂടുതലായും പച്ചക്കറി...

15 Jun 2021

ക​ർ​ഷ​ക ക്ഷേ​മ​നി​ധി ബോ​ർ​ഡും പെ​ൻ​ഷ​നും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും സാ​ധ്യ​ത​ക​ളും

കർഷക ക്ഷേ​മ​ത്തി​നാ​യും അ​വ​ർ​ക്കു പെ​ൻ​ഷ​നും മ​റ്റാ​നു​കൂ​ല്യ​ങ്ങ​ളും ന​ൽ​കു​ന്ന​തി​നുമായാണ് കർഷക ക്ഷേ​മ​നി​ധി ബോ​ർ​ഡ് രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള​ത്. സ്വ​ന്ത​മാ​യോ വാ​ക്കാ​ൽ പാ​ട്ട​ത്തി​നോ സ​ർ​ക്കാ​ർ പാ​ട്ടഭൂ​മി​യി​ലോ കൃ​ഷി...

13 Jun 2021

തെങ്ങിന് വളം ചെയ്യുമ്പോൾ വീഴ്ചകളരുതേ

നാളികേര സംസ്ഥാനമായ കേരളത്തിന്റെ ഉൽപ്പാദനക്ഷമതയുടെ ഇരട്ടിയിലധികമാണ് നമ്മുടെ അയൽ സംസ്ഥാനങ്ങളുടേത് . വിത്ത് തേങ്ങാ തെരഞ്ഞെടുക്കുമ്പോൾ മുതൽ തെങ്ങ് കൃഷിയുടെ എല്ലാ...

പരസ്യം • Advertisement
13 Jun 2021

ഗ്രാമ്പൂതൈകൾ ഉൽപ്പാദിപ്പിക്കാം ജൂലൈ – ആഗസ്ത് മാസമാണ് പറ്റിയ സമയം

എം കെ പി മാവിലായി ഗ്രാമ്പൂവിൽ സങ്കര ഇനങ്ങൾ ഒന്നും ഉരുത്തിരിച്ചെടുത്തിട്ടില്ല. വാണിജ്യപരമായി ഗ്രാമ്പു അത് ഉൽപ്പാദിപ്പിക്കുന്ന രാജ്യത്തിന്റെ പേരിനോട് ചേർത്ത്...

12 Jun 2021

പട്ടാള ഈച്ചകൾ തയ്യാർ , വളവും തീറ്റയും നിർമ്മിക്കാൻ

പട്ടാള ഈച്ചകളെ ഉപയോഗിച്ചു മാലിന്യ സംസ്കാരണത്തിനും കോഴി, മത്സ്യവള നിർമ്മാണത്തിനും ജൈവവളനിർമാണത്തിനും വൻ പദ്ധതിയുമായി മാഹി പുത്തലം ഗണശക്‌തിയുടെ മനോഹരനും സംഘവും....

12 Jun 2021

കര നെൽകൃഷിക്ക് പറ്റിയ നെല്ലിനങ്ങൾ

എം കെ പി മാവിലായി മഴക്കാലങ്ങളിൽ പറമ്പുകളിൽ ചെയ്യുന്ന നെൽകൃഷി പൊതുവെ കരകൃഷി, പറമ്പു കൃഷി, മോടൻ കൃഷി എന്നീ പേരുകളിലാണറിയപ്പെടുന്നത്....

12 Jun 2021

മ​ന​സി​നും മ​സി​ലി​നും ച​ക്ക​ക്കു​രു; അൽപ്പം ചക്ക വിശേഷം

ചക്ക വിശേഷം പൊട്ടാസ്യം ധാരാളം; ഹൃദയ സംരക്ഷണത്തിനു ചക്ക:- വി​റ്റാ​മി​നു​ക​ൾ, ധാ​തു​ക്ക​ൾ, ഇ​ല​ക്ട്രോ​ളൈ​റ്റു​ക​ൾ, ഫൈ​റ്റോ ന്യൂ​ട്രി​യ​ൻ​റു​ക​ൾ, കാ​ർ​ബോ​ഹൈ​ഡ്ര​റ്റു​ക​ൾ, നാ​രു​ക​ൾ, കൊ​ഴു​പ്പ്, പ്രോട്ടീ​ൻ...

പരസ്യം • Advertisement
09 Jun 2021

കടപ്ലാവ് തൈകൾ വേരുകൾ വഴി

എം കെ പി മാവിലായി നമ്മുടെ സംസ്ഥാനത്ത് എല്ലായിടത്തും വളർന്നു കായ്ഫലം നൽകുന്ന ചെടിയാണ് കടപ്ലാവ്. ശീമപ്ലാവ്, ബിലാത്തി പ്ലാവ് എന്ന...

09 Jun 2021

അറിയാം മണ്ണില്ലാകൃഷിയെകുറിച്ച്

ടെറസ്സിൽ പച്ചക്കറി കൃഷി ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടായി അനുഭവപ്പെടുന്നത് മണ്ണ് മുകളിലെത്തിക്കലാണ്. നഗര പ്രദേശങ്ങളിൽ ഫഭൂയിഷ്ഠമായ മണ്ണ് ലഭിക്കാനും പ്രയാസം. ഈ...