Home കാർഷിക വിജയഗാഥകൾകൊയ്ത്ത് മഹോത്സവം നടത്തി

കൊയ്ത്ത് മഹോത്സവം നടത്തി

by krishippura
0 comments

തവിഞ്ഞാൽ ഗ്രാമപഞ്ചായത്ത് ആലാററിൽ കമ്പനികുന്ന് നവജീവൻ അയൽകൂട്ടം ആണ് മഹോത്സവം നടത്തിയത് , ഗ്രാമ പഞ്ചായത്ത് മെമ്പർ ശ്രീലത കൃഷ്ണൻ കൊയ്ത്ത് മഹോത്സവം ഉദ്ഘാടനം ചെയ്തു, ന്യൂജനറേഷൻ യുദ്ധത്തിൽ ഇതിൽ നെൽകൃഷി ഏറ്റെടുത്തു നടത്തിയ അയൽക്കൂട്ടം അംഗങ്ങളെ ഉദ്ഘാടന വേളയിൽ അഭിനന്ദിക്കുകയും കൂടുതൽ യുവാക്കൾ അന്യം നിന്നു പോയ്കൊണ്ടിരിക്കുന്ന നെൽകൃഷിയിലേയ്ക് കടന്നു വരേണ്ടത് അനിവാര്യമാണെന്നും അഭിപ്രായപ്പെട്ടു, പതിമൂനന് അംഗങ്ങളടങ്ങുന്ന സംഘം തുടങ്ങിയ നെൽകൃഷി സമൂഹത്തിന് മാതൃകയായി ആയി തുടർന്നു പോകുമെന്നും അയൽക്കൂട്ടം പ്രസിഡണ്ട് ബിജു മാത്യു സെക്രട്ടറി രാജു വി കെ എന്നിവർ അറിയിച്ചു.

You may also like