മുടി വളർച്ചയ്ക്ക് മുരിങ്ങയില
സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങയില മുടി വളർച്ചയ്ക്ക് ഏറെ മികച്ചതാണ്. മുടി വരണ്ട് പോകുന്നത് തടയാനും തലയോട്ടിയിലെ സ്വാഭാവിക എണ്ണ നിലനിർത്താനും...
സിങ്ക് ധാരാളമായി അടങ്ങിയിരിക്കുന്നതിനാൽ മുരിങ്ങയില മുടി വളർച്ചയ്ക്ക് ഏറെ മികച്ചതാണ്. മുടി വരണ്ട് പോകുന്നത് തടയാനും തലയോട്ടിയിലെ സ്വാഭാവിക എണ്ണ നിലനിർത്താനും...
വയനാടിന്റെ പൈതൃക നെൽവിത്തുകളുടെ കാവൽക്കാരനും പത്മശ്രീ പുരസ്‌കാര ജേതാവുമായ ചെറുവയൽ കെ. രാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. തനത് നെൽവിത്തുകളുടെ സംരക്ഷണത്തിനും...
പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....
ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം...
ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശാനുസരണം എല്ലാ വർഷവും മെയ് 21 നാണ് അന്താരാഷ്ട്ര ചായ ദിനം ആചരിക്കുന്നത്. 2015-ൽ ഇന്ത്യ മുന്നോട്ടുവെച്ച നിർദേശപ്രകാരമായിരുന്നു ഇത്.ദിനാചരണത്തിന്...
ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ചു സാങ്കേതിക വിദ്യ പരിശീലനം നേടിയ ശേഷം മാത്രമേ കൂണ്‍ വളര്‍ത്തല്‍ ആരംഭിക്കാന്‍ പാടുള്ളൂ. മാധ്യമം: വൈക്കോല്‍, റബ്ബര്‍ മരപ്പൊടി...
പേരില്‍ മാത്രമേ വഴുതന എന്നുള്ളു, വളരെ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് നിത്യവഴുതന. ഇതിന്റെ കായ കൊണ്ട് തോരന്‍, മെഴുക്കുപുരട്ടി/ഉപ്പേരി വെക്കാന്‍...
വീട്ടിലെ ഒട്ടുമിക്ക കറികളിലും ഉപയോഗിക്കുന്ന പച്ചക്കറിയിനമാണ് മുളക്. സാധാരണ പച്ചമുളക്, മാലിമുളക് എന്നിവ മുതല്‍ കാന്താരിമുളക് വരെ പലതരത്തിലുള്ള മുളകുകള്‍ മിക്ക...
ഗ്രോ ബാഗിലെ കൃഷി ഉപേക്ഷിക്കുമെന്ന് കൃഷിമന്ത്രി പി. പ്രസാദ്. പ്രകൃതിയ്ക്ക് ദോഷകരമെന്ന് ബോധ്യമായതോടെ ഗ്രോബാഗുകൾ ഉപേക്ഷിക്കാനാണ് കൃഷിവകുപ്പിന്റെ തീരുമാനം. പ്രകൃതിസൗഹൃദ രീതികളിലൂടെ...
എം കെ പി മാവിലായി കൂർക്കയുടെ ജന്മദേശം ആഫ്രിക്കയാണ്. കച്ചവടത്തിനായി വന്ന അറബികളാണ് ഈ വിള ഇന്ത്യയിലേക്ക് കൊണ്ടുവന്നത്. മലബാർ...