വയനാടിന്റെ നെല്ലച്ഛൻ ചെറുവയൽ രാമൻ അന്തരിച്ചു
വയനാടിന്റെ പൈതൃക നെൽവിത്തുകളുടെ കാവൽക്കാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ കെ. രാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. തനത് നെൽവിത്തുകളുടെ സംരക്ഷണത്തിനും...
വയനാടിന്റെ പൈതൃക നെൽവിത്തുകളുടെ കാവൽക്കാരനും പത്മശ്രീ പുരസ്കാര ജേതാവുമായ ചെറുവയൽ കെ. രാമൻ അന്തരിച്ചു. 74 വയസ്സായിരുന്നു. തനത് നെൽവിത്തുകളുടെ സംരക്ഷണത്തിനും...
കൃഷി വകുപ്പ് മുഖേന കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്ന മുഴുവന്‍ സേവനങ്ങളും ഫാര്‍മര്‍ സ്മാര്‍ട്ട് ഐഡി കാര്‍ഡിലൂടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ ടി...
സംസ്ഥാന സർക്കാരിൻ്റെ നൂറുദിന കർമ്മ പരിപാടിയുടെ ഭാഗമായി കൃഷിക്കാർക്ക് മികച്ച ഡിജിറ്റൽ സേവനം സാധ്യമാക്കാൻ കതിർ പോർട്ടൽ സ്മാർട്ട് ഐഡി...
പ്രകൃതിക്ഷോഭത്തില്‍ കാര്‍ഷിക വിളകള്‍ക്ക് നാശനഷ്ടം സംഭവിച്ച സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് നല്‍കാനുള്ള സഹായ ധനം ഒക്ടോബര്‍ അവസാനത്തോടെ ലഭ്യമാക്കുമെന്ന് കൃഷിവകുപ്പ് മന്ത്രി അഡ്വ....
കാർഷിക മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള സംസ്ഥാന സർക്കാറിന്റെ പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവായ പത്മശ്രീ ചെറുവയൽ രാമനെ കൃഷി വകുപ്പ്...
കാഞ്ഞിരപ്പള്ളി: നിയന്ത്രിത സാഹചര്യങ്ങളിൽ നടത്തുന്ന കൃഷിയിടത്തിലെ താപനിലയും മറ്റും ദൂരെയിരുന്ന് നിയന്ത്രിക്കാം. അവിടെ സ്ഥാപിച്ചിട്ടുള്ള അഗ്രോ സെൻസ് എന്ന ഉപകരണം വഴി...
ടെറസ്സിലാണെങ്കിലും എല്ലായിനം കീടങ്ങളും രോഗങ്ങളും പച്ചക്കറിസസ്യങ്ങളെ ബാധിക്കും. മറ്റൊരിടത്തും കൃഷി ഇല്ലെങ്കില്‍ പരിസരത്തുള്ള പറക്കാന്‍ കഴിയുന്ന ഷട്പദങ്ങളെല്ലാം പറന്നുവരും. പാവല്‍, പടവലം...
ഉരഗവർഗ്ഗത്തിൽപ്പെടുന്ന വെള്ളത്തിലും കരയിലും ജീവിക്കാൻ കഴിയുന്ന പുറംതോടുള്ള ജീവികളാണ് ”’ആമകൾ”’ വെള്ളത്തിലോ വെള്ളത്തിനു സമീപമോ ജീവിക്കുന്ന ഇവ കരയിലാണ് മുട്ടയിടുന്നത്. ഏകദേശം...
ചിപ്പിക്കൂണ്‍ കൃഷിയെക്കുറിച്ചു സാങ്കേതിക വിദ്യ പരിശീലനം നേടിയ ശേഷം മാത്രമേ കൂണ് വളര്‍ത്തല്‍ ആരംഭിക്കാന്‍ പാടുള്ളൂ. മാധ്യമം: വൈക്കോല്‍, റബ്ബര്‍ മരപ്പൊടി...
കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാവുന്ന ഒന്നാണ് പയര്‍ (ശാസ്ത്രീയനാമം: വിഗ്ന അംഗ്വിക്കുലേറ്റ സെന്‍ക്വിപെഡാലിസ്). തെങ്ങിന് തോപ്പില്‍ ഒരു അടിത്തട്ട്...