വിളവെടുപ്പിന് ശേഷം കർഷകർക്ക് കൈത്താങ്ങാകാൻ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ ഡിജിറ്റൽ കിസാൻ തത്ക്കാൽ വായ്പ. കിസാൻ ക്രെഡിറ്റ് കാർഡ് ഉപഭോക്താക്കളും 2 വർഷത്തെ കൃത്യമായ ഇടപാടുള്ളവർക്കും വായ്പ ലഭിക്കും. ഒറ്റയ്ക്കോ, 4 കർഷകരടങ്ങുന്ന ഗ്രൂപ്പുകൾക്കോ അപേക്ഷിക്കാം. 5000 മുതൽ 50,000 രൂപ വരെ വായ്പ ലഭിക്കും. ജിഎസ്ടിയും കൺവീനിയൻസ് ഫീസും ഒഴികെ മറ്റ് പ്രോസസിംഗ് ചാർജുകൾ ഒന്നുംതന്നെ ഈടാക്കില്ല. യുജിസി പരിധിയുടെയോ, മുൻ വർഷത്തെ വാർഷിക വരുമാനത്തിന്റെയോ അടിസ്ഥാനത്തിലായിരിക്കും പരമാവധി വായ്പ നിശ്ചയിക്കുക. വിളവെടുപ്പിന് ശേഷമുളള അടിയന്തര ആവശ്യങ്ങൾക്കായി കർഷകർക്ക് ഈ പദ്ധതി പ്രയോജനപ്പെടുത്താവുന്നതാണ്.
1 comment
Ultrasonographic evaluation of the endometrium and correlation with endometrial sampling in postmenopausal patients treated with tamoxifen buy priligy in the usa Kentucky Downs Race 2 Maiden Special Weight 6 1 2 furlongs on turf, 1 58 p